മാതൃഭൂമി ഓണ പതിപ്പ്
മാതൃഭൂമി ഓണപതിപ്പ് ...... സുഖമുള്ള വായന നമുക്ക് അനുഭവപ്പെട്ടുവോ ??
സജിത മഠത്തില്‍,രാജശ്രീ വാര്യര്‍ ,പിന്നെ ഷകീല, സ്ത്രീപക്ഷ വായനയെ തൃപ്തിപ്പെടുത്താന്‍ ഒരു വൃഥാശ്രമം,
നക്സലൈറ്റ് ഭൂതകാലത്തിന്റെ ഭാരവുമായി സിവിക്കു മാഷും കൂട്ടുകാരും, സരമാഗു വിനെ വായിച്ചു കൊണ്ട് അജയ് മങ്ങാട് ,
ഹൃദയത്തില്‍ തൊട്ടു കൊണ്ട് ബഷീറിനെ പറഞ്ഞു തരുന്ന കല്പറ്റ നാരായണന്റെ വേറിട്ട ലേഖനം, സുഭാഷ് ചന്ദ്രന്റെ ദാസ് കാപിറ്റല്‍ (യേശുദാസ് അനുഭവം) , പിന്നെ അരു ബോറന്‍ ആയ ഞങ്ങള്‍ അങ്ങിനെ ആയിരുന്നു,നിങ്ങളുമങ്ങിനെ ആയിരുന്നില്ലേ ?
മോറല്‍ പോല്സിങ്ങിന്റെ ഇരയുമായി വൈശാഗന്‍ .............
ബാക്കിയാകുന്നത് , സജിതയുടെയും, സിവിക്കും ടീമിന്റെയും, നാരായണന്‍ മാഷുടെയും പിന്നെ സരമാഗുവിനെ വായിക്കുന്ന അജയ് മങ്ങാടിന്റെയും എഴുത്തുകള്‍ മാത്രം എത്ര മാര്‍ക്ക് നല്‍കാം മാതൃഭൂമിയുടെ ഓണ പതിപ്പിന് ഒരു നാല്പതു മാത്രം
വിഭവം കുറഞ്ഞത് കൊണ്ടായിരികാം ഒരു പായസ കൂട്ട് സൌജന്യമായി മാത്രുഭൂമി നല്‍കുന്നത്...
paranjathu correct!
ReplyDeleteWelcome to my blog
nilaambari.blogspot.com
if u like it follow and support me