Skip to main content
പിള്ളയുടെ മാടമ്പിതരങ്ങള്‍..
ബാലകൃഷ്ണപിള്ളയുടെ
മാടമ്പി തരങ്ങള്‍ അനസ്വൂതം തുടരുകയാണ് , സ്വന്തം സ്കൂളിലെ
പ്രധാനധ്യാപികയുമായുള്ള പ്രശനം നിയമം മൂലം അധ്യാപികയുടെ ഭര്‍ത്താവ്
സ്ഥാപിചെടുതപ്പോള്‍ , അതെ സ്കൂളിലെ അദ്ധ്യാപകന്‍ കൂടിയായ കൃഷ്ണ കുമാറിന്
നേരിടേണ്ടി വന്നത് പഴയ ജന്മി -ഫ്യൂഡല്‍ കാല ഗട്ടത്തിലെ മാടമ്പി തരങ്ങള്‍
ആണ് കൃഷ്ണകുമാറിനെ മര്ധിച്ചവശനാക്കുകയും, അയാളുടെ ജനനേന്ദ്രിയം
തകര്‍ക്കുകയും, മലധ്വാരത്തിലൂടെ കമ്പി പാര കയറ്റുകയും അടക്കം ...ഉള്ള
മൃഗയാ വിനോധങ്ങള്‍ക്ക് ശേഷം റോഡരികില്‍ തള്ളുകയായിരുന്നു അക്രമികള്‍
ചെയ്തത് . മന്ത്രി പുത്രന്‍ പറയുന്നത് എനിക്കിതൊന്നും അറിയില്ലെന്നും
സ്കൂള്‍ അച്ഛനാണ് നടത്തുന്നത് എന്നുമാണ് , എന്തായാലും ഒരു കാര്യം
വ്യക്തമാണ് നിയമ വ്യവസ്ഥയെ ആണ് ആരായാലും ചേര്‍ന്ന് വെല്ലു വിളിക്കുന്നത്
ഇതൊക്കെ കയ്യും കെട്ടി നോക്കി നില്‍ക്കുവാന്‍ ആകുമോ?
Comments
Post a Comment