Posts

Image
  MANJADIKKURU   SEASON-10 
Image
 REDYOUNGS VELLIMADUKUNNU  WOMENS COMMITTEE 

M.N.VIJAYAN QUOTES

Image
 

M.M.VIJAYAN QUOTES

Image
 M.M.VIJAYAN QUOTES:- 

M.M.VIJAYAN QUOTES

Image
 

Manjadikuru മഞ്ചാടിക്കുരു

Image
 കുട്ടികളുടെ നാടകകളരിയായ മഞ്ചാടിക്കുരു manjadikuru അതിന്റെ ഒൻപതാമത് സീസൺ  ഏപ്രിൽ 24- 30 വരെ 7 ദിവസങ്ങളിലായി കോഴിക്കോട് വെള്ളിമാടുകുന്നിൽ നടക്കുന്നു. ഏറ്റവും മികച്ച ഈ നാടക കളരിയുടെ ഭാഗമാകാൻ കുട്ടികളോട് അ ഭ്യർത്ഥിക്കുന്നു.

MANSIYA

Image
  കൂടൽ മാണിക്യ ക്ഷേത്രഭരണ സമിതി അഹിന്ദു വാദം ഉയർത്തി  മൻസിയ എന്ന പെൺകുട്ടിയുടെ (മതമില്ലാതെ ജീവിക്കുന്ന ) മുൻനിശ്ചയിച്ചനൃത്ത പരിപാടിതടസ്സപ്പെടുത്തിയതിൽ പ്രതിഷേധിച്ചു മൻസിയ കൂടൽമാണിക്യ   ക്ഷേത്രത്തിൽ നൃത്തം ചെയ്യേണ്ടിയിരുന്ന 21-04-2022 വ്യാഴം മൻസിയക്ക് വേണ്ടി കോഴിക്കോട് ടൗൺഹാളിൽ RED YOUNGS മഞ്ചാടിക്കുരു വേദി ഒരുക്കുന്നു. മൻസിയയുടെ നൃത്തം കാണുവാൻ ഏവരെയും ക്ഷണിക്കുന്നു.

CPI

VELLIMADUKUNNU

Image
 എന്റെ നാടിന്റെ പഴയ കാഴ്ചൾക്കു മീതെ ജെ.സി.ബി.കരങ്ങൾ നീണ്ടു തുടങ്ങി റോഡ് വീതികൂട്ടുമ്പോൾ പൊളിച്ചുമാറ്റപെടുന്നത് പഴയ ഓർമകളുടെ തുരുത്തുകളാണ്.  നിറയെ ഓർമകളാണ് ഓരോ പീടികമുറികളിലുമുള്ളത്.  അച്ചൂന്റെ പീടികയിൽ പോയി ആ ചെയിൻ ഒന്ന് വിളക്കി കൊണ്ടുവരൂ എന്നമ്മ പറയുമ്പോൾ കാഞ്ഞിരത്തിങ്കലിലെ തട്ടാൻ അചൂന്റെ കട മനസ്സിൽ തെളിയും,  അബുക്കാന്റെ കട ഒരു സൂപ്പർ മാർക്കറ്റ് ആയിരുന്നു ഉപ്പു തൊട്ട് കർപ്പൂരം വരെയുള്ള എല്ലാ സാധനങ്ങളും വിൽക്കുന്ന കട. അശോകേട്ടന്റെ ഹോട്ടൽ,  പണ്ട് മാലൂർകുന്നിൽ ക്രിക്കറ്റ് മാച് കളിയ്ക്കാൻ പോകുമ്പോൾ ചില്ലറ നുള്ളി ഒപ്പിച്ചു രണ്ടു പൊറാട്ട മേടിക്കും പിന്നെ ഓസിനൊരു സാൽന, അശോകേട്ടന്റെ ഹോട്ടലും, അബുക്കാന്റെ പീടികയും ഒക്കെ പുതിയ കെട്ടിടങ്ങളിൽ തിരിച്ചു വരും പക്ഷെ നിരയിട്ടു വച്ചിരുന്ന ആ പഴയ പീടികമുറികളിൽ ഒരുപാട് ഓർമ്മകൾ ഉണ്ടായിരുന്നു. .  ഹോട്ട് ബൺസ് ബേക്കറി ഇന്ന് കാണുന്നതുപോലെ ആയിരുന്നില്ല അവർക്കു മാത്രമായിരുന്നു വെള്ളിമാടുകുന്നിൽ പടക്ക ലൈസെൻസ് ഉണ്ടായിരുന്നത്,വിഷു തലേന്ന് നേരത്തെ വരുന്ന അച്ഛനെ കാത്തിരുന്നു അച്ഛനുമൊത്ത് അവിടെ പോയായിരുന്നു പടക്കങ്ങൾ മേടിക്കുക. ഇപ്പോൾ അതൊര...

ചെമ്പക മരം

Image
 നിങ്ങളിൽ എത്ര പേർ ഈ ചെമ്പകമരത്തെ ഒരു നേരമെങ്കിലും നോക്കിയിട്ടുണ്ട് ?  പണ്ട് പണ്ട് ഓന്തുകൾക്കും ദിനോസോറുകൾക്കും മുൻപൊന്നുമല്ല എൻറെ കുട്ടികാലത്ത്  മൂഴിക്കലിലെ 'അമ്മ വീട്ടിലേക്കു നടന്നു പോകുകയായിരുന്നു പതിവ്, ഒന്നര  കിലോമീറ്റർ ദൂരത്തേക്ക് പലപ്പോഴും അച്ഛനൊപ്പം കൈപിടിച്ച് റോഡിൻറെ ഇടതുവശം ചേർന്നാണ് നടത്തം മൂഴിക്കലെത്തിയാൽ പിന്നെ റോഡ് മുറിച്ചു കടക്കേണ്ടല്ലോ എന്നുപറഞ്ഞായിരുന്നു വെള്ളിമാടുകുന്നിൽ നിന്നേ ഇടത്തോട്ടു ചേർന്ന് നടക്കുന്നത്. പലപ്പോഴും സന്ധ്യാ സമയങ്ങളിൽ സൂര്യൻ അസ്തമിക്കുന്നതിനു തൊട്ടുമുമ്പേ ഒക്കെയാണ് യാത്ര ഉണ്ടാകാറുള്ളത്. പോകുന്ന വഴിനീളെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടായിരുന്നു എന്റെ നടപ്പു ശീലം. തപ്പാലാപ്പീസിനും ജെ.ഡി.റ്റി ക്കും ഇടയിലായി വളഞ്ഞു നിൽക്കുന്നൊരു ചെമ്പകമരമുണ്ട് അതിനടുത്തെത്തുമ്പോൾ എപ്പോഴും കൗതുകത്തോടെ  ആ മരം നോക്കിയാണ് പോകാറുള്ളത്, കണ്ണിൽ നിന്നും മറയുന്നതു വരെ ചെമ്പകമരത്തെ തിരിഞ്ഞു നോക്കി നോക്കി അങ്ങനെ നടന്നുപോകുന്നതായിരുന്നു എന്റെ ശീലം. . എന്തായിരുന്നു ആ ചെമ്പകമരം ബാല്യത്തിലെ എന്നെ വിസ്മയിപ്പിച്ചത് എന്നുള്ളത് ഇന്നുമറിയില്ല എങ്കിലും ആ വടവൃക്ഷംപോലെ തോന്നിക്...

ചിരുത തള്ള

Image
 ഇത് ചിരുത, അല്ലെങ്കിൽ ചിരുത തള്ള എനിക്കോർമ്മ വച്ച നാൾമുതൽ ചിരുതക്കു ഈ രൂപമാണ് ഈ പ്രായവുമാണ്. .  വെള്ളിമാടുകുന്നുമായി ബന്ധപെടുന്നവർ ഒരിക്കലെങ്കിലും ഇവരെ കാണാതെ പോയിരിക്കില്ല,  കുട്ടിക്കാലത്തു ഓടമുള വെട്ടി ഉണ്ടാക്കിയ കുട്ടയുമായി വീടുകളിൽ കയറി ഇറങ്ങി വില്പന നടത്തുന്ന ചിരുത തള്ളയെ കാണുമ്പോൾ എനിക്ക് പേടിയായിരുന്നു, പിന്നീട് ആ പേടി കൂടിയത് വെള്ളിമാടുകുന്നു നിർമൽ സ്റ്റുഡിയോയുടെ കണ്ണാടിച്ചില്ലിൽ പെൻസിൽ ഡ്രോയിങ് ആയി രണ്ടു ചിത്രങ്ങൾ ആ സ്റ്റുഡിയോ യുടെ പൂമുഖത്തു തന്നെ ഉണ്ടായിരുന്നു, ചിരുതക്കൊപ്പം വരച്ചു വച്ച ചിത്രം ഭ്രാന്തി നാരായണിയുടേതായിരുന്നു നാരായണി മണ്ണ് തിന്നുമായിരുന്നു എപ്പോഴും മുഷിഞ്ഞ വസ്ത്രങ്ങളുമിട്ടു കയ്യിലൊരു ചെങ്കൽ കഷണവുമായി നാരായണി അങ്ങാടിയിലൂടെ നടക്കും, ആ നടത്തത്തിൽ അവർ ഉറക്കെപ്പാട്ടുപാടും, പലപ്പോഴും അവരോടു സല്ലപിച്ചുകൊണ്ടു ചിരുതയും ഉണ്ടാകുമായിരുന്നു,വെള്ളിമാടുകുന്നിൽ നിർമല ആശുപതിക്കു സമീപമായാണു നിർമൽ സ്റ്റുഡിയോ  അതിപ്പോൾ സജീവമല്ലാതായി,  കുട്ടികാലത്ത് എനിക്ക് ഇടയ്ക്കിടയ്ക്ക് വരുന്ന ആസ്തമ രോഗത്തിന് ചികിത്സതേടി നുംമ്പ്ര കാവ്  ചുറ്റിയാണ് ചേച്ചിക്കൊപ്പം നിര്...

Biriyani challange RED YOUNGS vellimadukunnu

 Biriyani challenge

biriyaani CHALLENGE

Image
  RED YOUNGS വെള്ളിമാടുകുന്നു തെരുവിൽ അന്തിയുറങ്ങുന്നവർക്കായി നടത്തുന്ന ഒരുനേരത്തെ ഭക്ഷണ വിതരണപദ്ധതിയായ *പാഥേയം* പദ്ധതിയുടെ വിജയത്തിനായി ബിരിയാണി CHA LLENGE നടത്തുന്നു . . 

Baiju Merikunnu

Image