Sunday, January 26, 2020

MANCHADIKURU Theatre workshope

MANCHADIKURU(മഞ്ചാടിക്കുരു)കുട്ടികളുടെ നാടകകലരി എട്ടാം സീസൺ 2020 ഏപ്രിൽ
20-26 വരെ വെള്ളിമാടുകുന്നു പി.എം.ഓ.സി.ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു.
ഇതോടനുബന്ധിച്ചുള്ള നാടകോത്സവം 23-26 വരെ നാലുദിവസങ്ങളിലായി വെള്ളിമാടുകുന്നു വച്ച് നടക്കും. നാടകപ്രവേശനം സൗജന്യമാണ് ഇത്തവണ കൂടുതൽ വ്യത്യസ്തതകളോടെ ആണ് കുട്ടികളുടെ കോഴിക്കോട്ടെ ഏറ്റവും വലിയ നാടകകളരി അണിഞ്ഞൊരുങ്ങുന്നതു . വിവരങ്ങൾക്ക് വിളിക്കാം.
9446781218

No comments:

Post a Comment