MANSIYA

 


കൂടൽ മാണിക്യ ക്ഷേത്രഭരണ സമിതി അഹിന്ദു വാദം ഉയർത്തി 

മൻസിയ എന്ന പെൺകുട്ടിയുടെ (മതമില്ലാതെ ജീവിക്കുന്ന ) മുൻനിശ്ചയിച്ചനൃത്ത പരിപാടിതടസ്സപ്പെടുത്തിയതിൽ പ്രതിഷേധിച്ചു മൻസിയ

കൂടൽമാണിക്യ   ക്ഷേത്രത്തിൽ നൃത്തം ചെയ്യേണ്ടിയിരുന്ന 21-04-2022 വ്യാഴം മൻസിയക്ക് വേണ്ടി കോഴിക്കോട് ടൗൺഹാളിൽ RED YOUNGS മഞ്ചാടിക്കുരു വേദി ഒരുക്കുന്നു.

മൻസിയയുടെ നൃത്തം കാണുവാൻ ഏവരെയും ക്ഷണിക്കുന്നു.

Comments

Popular posts from this blog

പ്രിയനന്ദനന്‍ നെയ്തുകാരന്‍ മുതല്‍ സൂഫി പറഞ്ച കഥ വരെ .............

OJAS ,LE-MASHALE

മാതൃഭൂമി ഓണ പതിപ്പ്