ദൈവത്തിന് രണ്ടു ജോഡി കണ്ണുകള്‍ വാങ്ങികൊടുക്കുക

ഇവര്‍ ഒക്കെ പാപികള്‍ ആയതു കൊണ്ടാണോ '
മിസ്റ്റര്‍ .ദൈവം താങ്കള്‍ ഇവരോട് കരുണ കാണിക്കാത്തത് ?


കുരുടനും ,ബധിരനും ആയ താങ്കള്‍ക്ക് വിശപ്പിന്റെ വിലാപങ്ങള്‍ കേള്‍ക്കുവാന്‍ കഴിയുന്നില്ലേ ?


പകരം ആഗോള കുത്തകകള്‍ സമ്പത്ത് വര്‍ധിപ്പിക്കുകയും ചെയ്യുന്നുണ്ട് 


ഉടുതുണിക്ക്‌ മരുതുനിയില്ലാതവനെ ആര്‍ക്കു വേണം അല്ലെ ?


താങ്കളും ഇപ്പോള്‍ശീതോഷ്ണ സമീകരണം നടത്തിയ മാര്‍ബിള്‍ കൊട്ടാരങ്ങളില്‍ അതിവസിക്കുന്നവറെ കൂടെ പൊരുതി തുടങ്ങിയോ?


പ്രിയപ്പെട്ട വിശ്വാസികളെ കഴിയുമെങ്കില്‍ ദൈവത്തിന് രണ്ടു ജോഡി കണ്ണുകള്‍ വാങ്ങികൊടുക്കുക 


അദ്ദേഹത്തിന് ഇപ്പോള്‍ വേണ്ടത് അറുത്തെടുത്ത കൈകള്‍ അല്ല പകരം ചൂഴ്ന്നെടുത്ത കണ്ണുകള്‍ ആണ് ????????

Comments

Popular posts from this blog

പ്രിയനന്ദനന്‍ നെയ്തുകാരന്‍ മുതല്‍ സൂഫി പറഞ്ച കഥ വരെ .............

OJAS ,LE-MASHALE

മാതൃഭൂമി ഓണ പതിപ്പ്