റയാന എന്ന പെണ്‍കുട്ടി.......

 

 

 

 

 

പര്‍ദ്ദ ധരിച്ചില്ലെങ്കില്‍ കൊന്നു കളയും..........
.............................................
ഇഷ്ട വസ്ത്രം ധരിക്കാന്‍ കോടതിയുടെയും ,പോലീസിന്റെയും പിന്തുണ തേടേണ്ടി വന്നിരിക്കുന്നു ഒരു പെണ്‍കുട്ടിക്ക് കേരളത്തില്‍ ...........
,,,,,,,,,,,,,,,,,...,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,


പുരോഗമന കേരളം , കേരള മോഡല്‍ എന്നൊക്കെ പറഞചു അഹങ്കരിക്കുന്ന നമ്മുടെ ഒക്കെ തലയ്ക്കു മുകളില്‍ തൂങ്ങി കിടക്കുന്ന വാളായി ഈ ഫാസിസ്റ്റു തിട്ടൂരം ഇപ്പോഴും തൂങ്ങി ആടുകയാണ് ,

മതേതരത്വം പ്രസങ്ങിക്കുന്ന വിദ്വാന്‍മാര്‍ ഇതൊക്കെ കേവലം മത കാര്യങ്ങള്‍ മാത്രമായി സൌകര്യ പൂര്‍വ്വം ഇതിനെ മാറ്റി നിര്‍ത്തുകയാണ് ...


പുരോഗമന യുവജന പ്രസ്ഥാനം ആ പേരില്‍ മേനി നടിക്കുകയല്ല പകരം ഇത്തരം ഒരു ഭീഷണിയെ ഏറ്റെടുക്കുക ആണ് ചെയ്യേണ്ടിയിരുന്നത് , പത്ര സമ്മേളനം നടത്തി തന്റെ അവസ്ഥ പൊതു ജനങ്ങളോട് വിശധീകരിക്കേണ്ടി വന്നപ്പോഴും രയാനയുടെ വിലാപം ഏറ്റെടുക്കാന്‍ ചങ്കൂറ്റം ഉള്ള ആങ്ങളമാര്‍ ഇല്ലാതെ
പോകുന്ന അവസ്ഥ ആണ് ഇപ്പോള്‍ കേരളത്തില്‍ ഉള്ളത് ,ഈ മൌനം കേരളത്തിന്‌ ഗുണകരം അല്ല .


അവര്‍ ഇത്തരം തിട്ടൂരങ്ങള്‍ ഇറക്കുന്നത്‌ ഒരു ടെസ്റ്റ്‌ ഡോസ് നടത്താന്‍ ആണ് ജനാധിപത്യ -മതേതര കേരളത്തിന്റെ പ്രതികരണം അറിയുന്നതിന് വേണ്ടി മാത്രം..
ഈ പരീക്ഷണം കണ്ടിട്ടും കാണാതെ പോകുന്നത് പ്രബുദ്ധ ഇടതുപക്ഷ കേരളത്തിന്‌ തീര്‍ച്ചയായും കനത്ത വില നല്‍കേണ്ടി വരും .
വരാനിരിക്കുന്ന നാളുകളില്‍ അശിനിപാതം പോലെ വന്നു പതിച്ചേക്കാവുന്ന ഫത് വാ കളുടെ സൂചനകള്‍ ആണ് ഇതൊക്കെ

..........................................

കേരളത്തിന്‌ ഇപ്പോള്‍ ആവശ്യം എല്‍സമ്മ എന്നാ ആണ്‍ കുട്ടിയെ അല്ല
റയാന എന്ന പെണ്‍കുട്ടിയെ ആണ് .............

Comments

  1. കേരളത്തിന്‌ ഇപ്പോള്‍ ആവശ്യം എല്‍സമ്മ എന്നാ ആണ്‍ കുട്ടിയെ അല്ല
    റയാന എന്ന പെണ്‍കുട്ടിയെ ആണ് .............

    നാട് രക്ഷിക്കാന്‍ പെണ്‍കുട്ടികള്‍ മാത്രം പോരല്ലോ ? മീശ വെച്ച കുറേ ശിഖണ്ടികള്‍ കൂടി അനങ്ങണ്ടേ ???

    പിന്നെ ഈ വേര്‍ഡ് വെരിഫിക്കേഷന്‍ ഒരു അലമ്പ് പരിപാടിയാണ്. പറ്റുമെങ്കില്‍ ഒഴിവാക്കുക

    ReplyDelete

Post a Comment

Popular posts from this blog

പ്രിയനന്ദനന്‍ നെയ്തുകാരന്‍ മുതല്‍ സൂഫി പറഞ്ച കഥ വരെ .............

OJAS ,LE-MASHALE

മാതൃഭൂമി ഓണ പതിപ്പ്