സ്വത്വം ചര്‍ച്ച ചെയ്യാം.......

പ്രത്യയ ശാസ്ത്രത്തില്‍ നിങ്ങള്‍ക്ക്
വിശ്വാസമില്ലാതെ വരികയോ
അത് പ്രായോഗീകമല്ല എന്ന് തോനുകയോ ചെയ്‌താല്‍
നിങ്ങള്‍ക്ക്
വേറൊരു വഴിക്ക്
മുന്‍പോട്ടുപോകാം, തീവ്ര വാദിയാകാം
അല്ലെങ്കില്‍ കൂടുതല്‍ പിന്നോട്ട് പോകാം
നേരത്തെയുള്ള ജാതി മത ഗ്രൂപ്പുകളെ
ഏകോപിപ്പിച്ചു ഒരു സങ്കടനയുണ്ടാക്കാം
അവിടെ നിങ്ങള്‍ക്ക്
സ്വത്വം ചര്‍ച്ച ചെയ്യാം ,
ഇപ്പോള്‍ മാര്‍ക്കിസത്തിനു മുകളില്‍
സ്വത്വം പ്രസങ്ങിച്ചവര്‍
പതിയെ ഉള്‍ വലിയുകയാണ്, ഈ പിന്മടക്കം
ശ്രദ്ധിക്കേണ്ടതുണ്ട് തിരഞ്ചെടുപ്പ് പരാചയങ്ങള്‍
കുറച്ചു കാലത്തേക്ക് മാത്രമാണ്
പക്ഷെ പ്രത്യയഷസ്ട്ര വെള്ളം ചേര്‍ക്കലുകള്‍
ആത്മഹത്യ പരമാണ് ........
Comments
Post a Comment