കേരള ജനതയ്ക്ക് എന്തു പറ്റി ?






കേരള ജനതയ്ക്ക്
എന്തു പറ്റി ?
പ്രതികരണത്തിന്റെ
തീ പാഠങ്ങള്‍ കെട്ടഴിച്ചു വിടുന്ന പഴയ മലയാളി
ഇന്നെവിടെ ?
നമ്മള്‍ ഇവിടെ ജിവിക്കുന്നത് പൂര്‍വികരുടെ
ത്യാഗത്തിന്റെ മറ പറ്റികൊണ്ടാണ്
എന്നാല്‍ അടുത്ത തലമുറയ്ക്ക് നാം കൈമാറുന്ന
കേരളം എങ്ങിനെ ഉള്ളതാണ് ?
ശാന്തവും, സുന്ദരവുമായ ഒരു കേരളം ആകണം നാം
പുതു തലമുറകള്‍ക്ക് പകര്‍ന്നു നല്‍കേണ്ടത്
ഇല്ലെങ്കില്‍ വരുന്ന തലമുറയുടെ ചോദ്യങ്ങള്‍ക്ക്
മുന്‍പില്‍ നമുക്ക് പകച്ചു നിക്കേണ്ടി വരും ..................
Ezhuthu thudaroo Baijoo ella Bhavukagalum.......
ReplyDelete