Monday, July 12, 2010

തീര്‍ച്ചയായും സ്വത്വ രാഷ്ട്രീയം മാര്‍ക്സിസത്തിന് എതിരാണ്

ഇപ്പള്‍ വൈകി എങ്കിലും പോക്കരിന്റെ ചിന്തകള്‍ ശെരി അല്ലെന്നു തോന്നി തുടങ്ങിയിരിക്കുന്നു എങ്കില്‍
ആദ്യം ചെയ്യേണ്ടത് ഇരകളുടെ മാനിഫെസ്റോ എഴുതി ന്യുനപക്ഷ വര്‍ഗീയതയുടെ ഓമനയായ കെ .ഇ.എന്‍ എന്ന മനുഷ്യനെ വിലങ്ങനിയിക്കുകയാണ് .
സ്വത്വ രാഷ്ട്രീയം കമ്മ്യൂണിസ്റ്റു വിരുദ്ധ മാണെന്ന്
മുന്‍പ് പറഞച്ചവര്‍ വിരുദ്ധരുടെ പട്ടികയില്‍ ആയിരുന്നു കമ്മ്യൂണിസ്റ്റു സംഹിതയുടെ kadakkal കത്തി വയ്ക്കുന്ന അത്തരം ചിന്തകള്‍ വല്ലാതെ ചിന്ത ബുക്സ് വഴി വിറ്റയച്ചു.
ചിലര്‍ ഇതൊക്കെ നേരത്തെ തിരിച്ചറിയുന്നു. മറ്റുള്ളവര്‍ അറിഞ്ചിട്ടും അറിയാതെ ഇരിക്കുന്നു.
അവിടെ ഇരകളും ,അവരുടെ പ്രത്യയശാസ്ട്രങ്ങളും വിട്ടഴിക്കപ്പെടുകയും ചര്‍ച്ചചെയ്യപ്പെടുകയും ചെയ്യുന്നു , കമ്മ്യൂണിസ്റ്റു മാനിഫെസ്റോ ഉള്ളപ്പോള്‍ എന്തിനു മറ്റൊരു മാനിഫെസ്റോ എന്ന് സ്വത്വ രാഷ്ട്രീയക്കരനോട് ചോദിക്കാന്‍ ആരും മിനക്കെട്ടതുമില്ല ,

സോളിടാരിടിയുടെ പ്രസംഗ പീടങ്ങളില്‍
എന്നും ഇരിപ്പിടം ഉള്ള
ആളായിരുന്നു
കെ ഇ എന്‍
അന്നൊക്കെ എതിര്‍ത്തവരെ
ഹൈന്ദവ വര്‍ഗീയത എന്ന
ഉമ്മാക്കി കാട്ടി ഭീഷണി പെടുത്തി
കിനാലൂരിലെ സംബവങ്ങല്‍ക്കെതിരെ
എന്തിനും ഏതിനും പ്രതികരിക്കുന്ന
കെ ഇ എന്‍ നിഷ്ബ്ധതയുടെ
മുഖാവരണം എടുതനിഞ്ചു
കൊണ്ടാണ് പ്രതികരിക്കുന്നത് !

ഇപ്പോള്‍ എളുപ്പത്തില്‍
ആരെയും എന്തിന്റെയും വക്താവാക്കാം
എന്ന
ഹൈന്ദവ വര്‍ഗീയ വാദി ആക്കി ചിത്രീകരിക്കാം
വിരുദ്ധനായി ചിത്രീകരിക്കാം
പക്ഷെ ഞാന്‍ പഠിച്ച കമ്മ്യൂണിസ്റ്റു പാടങ്ങളില്‍
അസഹിഷ്ണുതയുടെ പാഠങ്ങള്‍ ഇല്ല
കാരണം
ഈ ദര്‍ശനം മനുഷ്യന് വേണ്ടിയ്ടുല്ലതായത് കൊണ്ട്

തീര്‍ച്ചയായും സ്വത്വ രാഷ്ട്രീയം മാര്‍ക്സിസത്തിന് എതിരാണ്.. കെ.യി.എന്‍ പറയുന്നു എന്നത് കൊണ്ടോ
പോക്കരുടെ ധൈഷണിക ഫിലോസഫി കൊണ്ടോ
സ്വത്വ രാഷ്ട്രീയം മാര്‍ക്സിസത്തിന്റെ ഭാഗമാകുന്നില്ല...
ഇരകലാക്കപ്പെടുന്നവരോടുള്ള ഐക്യം സ്വത്വ രാഷ്ട്രീയത്തിന്റെ
കോടി പിടിച്ചു വേണമെന്ന് വാശി പിടിക്കുന്നത്‌ മാര്‍ക്സിസ്റ്റ്‌ വിരുദ്ധവുമാണ്..

1 comment:

  1. സ്വത്വ രാഷ്ട്രീയം മാർക്‌സിസത്തിനു വിരുദ്ധമായാൽ/ആയില്ലെങ്കിൽ മനുഷ്യനെന്ത് ചേദം!

    ReplyDelete