Saturday, July 24, 2010

ജാര സന്തതികളെ തിരിച്ചറിയുക.............

24/07/2010 ദേശാഭിമാനി ദിനപത്രത്തില്‍
കെ,ഇ,എന്റെതായി വന്ന ലേഖനം വായിക്കുവാന്‍
ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു ...........

കേരളം മുഴുക്കെ ഇന്ന് പ്രതികരിക്കുന്ന ജോസെഫിന്റെ കൈ വെട്ടു കേസ് തന്നെ
ആണ് കെ,ഇ,എന്നും കൈ കാര്യം ചെയ്തത്

എന്നാല്‍ ന്യൂന പക്ഷ തീവ്ര വാദ സങ്കടനയായ എന്‍.ഡി,എഫിന്റെ
ചെയ്തികളെ വിമര്‍ശിക്കുവാന്‍
ഇദ്ദേഹത്തിനു സാധിക്കുന്നില്ല.......

പകരം ഒരു ദിവ്യമായ മത പ്രഭാഷനമാണ് അദ്ദേഹം നടത്തുന്നത്

ഒരിടത് പോലും ഭീതിതമാം വിധം കേരളത്തില്‍ വലയം പ്രാപിച്ചിട്ടുള്ള
തീവ്ര വാദത്തെ എതിര്‍ക്കുവാന്‍ കെ,ഇ,എന്‍ ദൈര്യം കാണിക്കുന്നില്ല
പകരം ഏതോ മദ്രസ അധ്യാപകനെ പോലെ മതത്തിന്റെ പ്രവാചകന്‍ ആകുകയാണ്
ഇയാള്‍ .

കൈ വെട്ട്, എന്നതിന് കെ,ഇ, എന്‍ ന്‍റെ ഭാഷ കൈപത്തി കൊത്തല്‍ ആയി

പുതിയ ഒരു ഉപദേശവും കൂടി അദ്ദേഹം തീവ്ര വാധികള്‍ക്ക് നല്‍കുന്നു
ഒരു നിന്ധക്ക് പകരം പരമാവധി കൊടുക്കാവുന്ന ശിക്ഷ മറ്റൊരു നിന്ധയാനെന്നു (അത്
അതെ മാനസീക അവസ്ഥയില്‍ ഉള്ളവര്‍ക്ക് ) ഇയാള്‍ പറയുന്നു,

പിന്നീട് വരുന്നത് മുഴുവന്‍
ഖുര്‍ആനിന്റെ മഹത്വത്തെ കുറിച്ചുള്ള ഗിരി പ്രഭാഷണങ്ങള്‍ ആണ്
ഒരിടത് പോലും
എന്‍,ഡി,എഫ് തെമ്മാടി കൂട്ടങ്ങള്‍
കൊല ചെയ്ത
നമ്മുടെ പ്രിയ പെട്ട സഖാക്കളേ കുറിച്ചോ ഒരക്ഷരം പോലും ഉരിയാടാന്‍
ഇയാള്‍ക്ക് കഴിയുന്നില്ല

പകരം പറയുന്നത്

"മുന്നൂറിലേറെ തവണ ഖുറാനില്‍ ആവര്‍ത്തിക്കുന്നത്
ഒരു പദമേ ഉള്ളൂ അത് കാരുണ്യം എന്നര്‍ത്ഥം വരുന്ന
റഹ്മത്ത് എന്നാ പദം ആണ്,നിങ്ങള്‍ ആ കൈ പാതി കൊത്തിയപ്പോള്‍
ഭൂമി മാത്രമല്ല സ്വര്‍ഗ്ഗവും കരഞ്ചിരിക്കും "

ഇത് എഴുതിയത് ഏതെങ്കിലും മത പണ്ഡിതന്‍ അല്ല ,

വൈരുധ്യതത്മീക വൈരുധ്യ വാദിയുടെ സ്വര്‍ഗ്ഗ സ്വപ്‌നങ്ങള്‍ എന്തായാലും
ഒരു കമ്മുണിസ്റ്റു കാരന്റെതു അല്ല.

പകരം
ജമ-അതെ ഇസ്ലാമിയുടെയും,എന്‍,ഡി,എഫിന്റെയും
സഹചാരിയുടെതാണ്,

ഇത്തരം ഒരു ലേഖനം പ്രസിദ്ധീകരിക്കാന്‍ ധൈര്യപെട്ട ദേശാഭിമാനിയോട്
സഹതാപം ആണ് തോനുന്നത്

ഇയാള്‍ ഒരു മത പ്രഭാഷകന്‍ ആയിരുന്നെങ്കില്‍
ആകാമായിരുന്നു
ഇയാള്‍ ഒരു കമ്മുണിസ്റ്റു കാരന്‍ ആണ്
അല്ലെങ്കില്‍ ആ കുപ്പായം അണിഞ്ച്ചു കൊണ്ടാണ് ഈ ലേഖനം എഴുതിയത്
എന്നതാണ് വൈരുധ്യം.

പ്രിയ കെ.ഇ.എന്‍ താങ്കള്‍ക്ക് വേണമെങ്കില്‍
സ്വര്‍ഗം കാത്തു കിടക്കാം

ഞങ്ങള്‍ കംമുനിസ്ടുകാര്‍
നരകം കാംക്ഷിക്കുന്നു
ഞങ്ങള്‍ നിഷേധികള്‍ ആണ് നിഷേധത്തിന്റെ നിഷേധം ആണ്
ഞങ്ങളുടെ കാതല്‍ ,

പുതിയ ലോകം തീര്‍ക്കാനാണ്
ഞങ്ങളെ കമ്മ്യൂണിസം പഠിപ്പിച്ചത്
അല്ലാതെ സ്വര്‍ഗ്ഗ പാതകള്‍ തെടാനല്ല .......................

6 comments:

 1. REJESH. PAUL:
  സ്വര്‍ഗ്ഗ പുത്രന്‍
  ----------------
  നിനക്ക് ഒറ്റുകാരന്റെ വിധേയത്തം,

  നിന്‍റെ ഉന്തിയ കണ്ണുകളില്‍ ചെന്നായുടെ
  കൌശലം
  നിന്‍റെ ചിന്തകളില്‍ വിഷപാമ്പുകള്‍
  ഇണ ചേരുന്നു

  നിന്‍റെ നാവില്‍ നിന്നും വിഷബീജങ്ങള്‍
  തെറിച്ചു വീഴുന്നു,

  നിന്‍റെ പേനകള്‍ ഒറ്റു കാര്‍ക്ക് വേണ്ടിചലിക്കുന്നു

  നിന്നിലെ ഒറ്റുകാരനെ മറക്കുവാന്‍ നീട്ടിയ തടിരോമാങ്ങള്‍ക്ക്
  ആകുമോ?

  നിനക്ക് വ്യഭിചരിക്കാന്‍ ആയിരങ്ങളുടെ സ്വപ്‌നങ്ങള്‍,

  നിനക്ക് മറഞ്ഞിരിക്കാന്‍ സഖാക്കളുടെ ചുടുനിണം

  കമ്മ്യൂണിസ്റ്റ്‌കാര്‍ നിനക്ക് മാപ്പുനല്കുമോ?

  ReplyDelete
 2. REJESH. PAUL:
  സ്വര്‍ഗ്ഗ പുത്രന്‍
  ----------------
  നിനക്ക് ഒറ്റുകാരന്റെ വിധേയത്തം,

  നിന്‍റെ ഉന്തിയ കണ്ണുകളില്‍ ചെന്നായുടെ
  കൌശലം
  നിന്‍റെ ചിന്തകളില്‍ വിഷപാമ്പുകള്‍
  ഇണ ചേരുന്നു

  നിന്‍റെ നാവില്‍ നിന്നും വിഷബീജങ്ങള്‍
  തെറിച്ചു വീഴുന്നു,

  നിന്‍റെ പേനകള്‍ ഒറ്റു കാര്‍ക്ക് വേണ്ടിചലിക്കുന്നു

  നിന്നിലെ ഒറ്റുകാരനെ മറക്കുവാന്‍ നീട്ടിയ തടിരോമാങ്ങള്‍ക്ക്
  ആകുമോ?

  നിനക്ക് വ്യഭിചരിക്കാന്‍ ആയിരങ്ങളുടെ സ്വപ്‌നങ്ങള്‍,

  നിനക്ക് മറഞ്ഞിരിക്കാന്‍ സഖാക്കളുടെ ചുടുനിണം

  കമ്മ്യൂണിസ്റ്റ്‌കാര്‍ നിനക്ക് മാപ്പുനല്കുമോ?

  ReplyDelete
 3. sakhaave..nannaayi..ee prathikaranathinu abhivaadyangal..lalsalam..

  ReplyDelete
 4. വിപ്ലവാഭിവാദനങ്ങള്‍ സഖാവേ....

  ReplyDelete
 5. Lal Salam comrade... Onwards...

  ReplyDelete