നമ്മുടെ ഹൃദയം മതത്തിന്റെ പേരില്‍ മുറിച്ചു മാറ്റാന്‍ വിട്ടുകൊടുക്കേണ്ടതില്ല.
പ്രവാചകനെ അവഹേളിക്കുന്നുവെന്ന് പറയുന്ന ചോദ്യപേപ്പര്‍ പുറത്തു വന്ന
ഉടന്‍ തന്നെ ഭ്രാന്തമായ വൈകാരികതയോടെയാണ് പ്രതിഷേധക്കാര്‍ ഇടപെട്ടത്.
കേരളം പോലെ വിവിധ മതവിഭാഗങ്ങള്‍ താമസിക്കുന്ന നാട്ടില്‍
ഒരു മതത്തിന്റെ പ്രവാചകനെതിരെ ഒരു പരാമര്‍ശമുണ്ടായാല്‍
അതിനെ ജനാധിപത്യപരമായ രീതിയില്‍ നേരിടാന്‍ കഴിയേണ്ടതുണ്ട്.
അതിന് അന്യ മതവിഭാഗങ്ങളുടെ പോലും പിന്തുണ ലഭിക്കുകയും ചെയ്യും.
എന്നാല്‍ നമ്മുടെ മതേതര ബോധം കപടമാണെന്നും
മുസ് ലിം വിഷയങ്ങള്‍ കൈകാര്യം ചെയ്യാനും നീതി നടപ്പാക്കാനും
തങ്ങളുടെ വിചാരണ കോടതികള്‍ മാത്രമേ ഉള്ളൂവെന്നും
വ്യക്തമാക്കുന്ന തരത്തിലായിരുന്നു എന്‍ .ഡി.എഫ് ഇടപെടല്‍.
മതവിശ്വാസികളും ജനാധിപത്യ മതേതര വിശ്വാസികളും
ഒരേ കൈപിടിച്ച് രംഗത്തു വരേണ്ട സമയമാണിത്.
നമ്മുടെ ഹൃദയം മതത്തിന്റെ പേരില്‍ മുറിച്ചു മാറ്റാന്‍ വിട്ടുകൊടുക്കേണ്ടതില്ല.
മൂവാറ്റുപുഴയില്‍ റേഡരുകില്‍ ഒഴുകിയ ചോര ചരിത്രത്തില്‍ അടയാളപ്പെടത്തപ്പെടണം.........

Comments
Post a Comment