Monday, July 12, 2010

ന്യൂന പക്ഷ കമ്മുനിസ്റ്റ്‌
ആദിവാസി കമ്മുനിസ്റ്റ്‌
ദളിത കമ്മുനിസ്റ്റ്‌
സ്വത്വ വാദ കമ്മുനിസ്റ്റ്‌
ഇതൊക്കെ
കണ്മുപിലൂടെ
കെട്ടി ആടിയ കോലങ്ങള്‍ ആണ്
അപ്പോള്‍ മനുഷ്യ കംമുനിസ്ടിനു
സ്ഥല ജല വിഭ്രാന്തി
വന്നു പോയതില്‍ കുറ്റം പറയാന്‍ ഒക്കുമോ ?

കമ്മ്യൂണിസ്റ്റ്‌ , മത വിശ്വാസി , ഒടുങ്ങാത്ത ചര്‍ച്ചകള്‍
ഒടുവില്‍
മാര്‍ക്സിനെ പോലും വ്യഭിചരിച്ചു കൊണ്ട്
പുതിയ തിസീസുകള്‍
ഒടുവില്‍
പോന്നാനിമോടല്‍
പരീക്ഷണങ്ങള്‍
രാജ്യ ദ്രോഹികള്‍ വരെ വിശുദ്ധരുടെ
പട്ടികയില്‍ അവരോധിക്കപ്പെട്ടു
കഴുത്തറ്റം മതബോധത്തില്‍
മുങ്ങി കുളിച്ചു നിവര്‍ന്നപ്പോള്‍
ബൂമാരാങ്ങു പോലെ കിനാലൂര് കൊണ്ടോരേര്
അപ്പോള്‍
ജമാ അതെ തിരിച്ചറിയപ്പെടുന്നു
സ്വത്വ വാദത്തിന്റെ മടിത്തട്ടില്‍ രമിക്കുന്നവര്‍
ഇപ്പോഴും ജമാ അത്തെയുടെ കോളമിസ്റ്റും ( മാധ്യമം)
പു കാ സ യുടെ നേതാവും ആകുന്നു
എന്തിനും ഏതിനും ചിലക്കുന്ന ഊശാന്‍ താടി
അധ്യാപകന്റെ കൈ വെട്ടിയിട്ടും നിശബ്ദതയില്‍ തന്നെ ...........

No comments:

Post a Comment