അറുത്തുമാട്ടപ്പെട്ട ജോസെഫിന്റെ കൈകള്‍ നമ്മോടു പറയുന്നത്

അറുത്തുമാട്ടപ്പെട്ട ജോസെഫിന്റെ
കൈകള്‍ നമ്മോടു പറയുന്നത് കേരളത്തിലെ
ന്യൂനപക്ഷ ഫാസിസത്തെ കുറിച്ചാണ്
ഭൂരിപക്ഷ ഫാസിസം പോലെ അതിനു ഭരണാവകാശം പിടിച്ചടക്കനമെന്നില്ല
കേരളത്തെ ജമ്മു കാശ്മീര്‍ ആക്കിമാറ്റാന്‍ വേണ്ടത്ര കരുത്തു
പക്ഷെ അവര്‍ ഇതിനോടകം
സംഭരിച്ചു കഴിഞ്ചു , സ്വത്വ വാദത്തിന്റെ തൂവലുകള്‍ക്കിടയില്‍
അഭിരമിക്കുന്നവര്‍ തിരിച്ചറിയുക
ഫാസിസത്തിന് ന്യൂനപക്ഷമെന്നോ
ഭൂരിപക്ഷമെന്നോ ഇല്ല , കേരളത്തില്‍ കേട്ട് കേള്വിയില്ലാത്ത
ഇത്തരം ആക്രമണങ്ങള്‍ വര്‍ദ്ധിക്കുമ്പോഴും
നനഞ്ച്ചപടക്കം പോലെ പുലംപിക്കൊണ്ടിരിക്കുക
ഒറ്റപ്പെട്ട ആക്രമണമെന്ന്
ശാന്തമായി ജീവിക്കാന്‍ പറ്റാത്ത ഇടമായി
മാറ്റുകയാണ് കേരളത്തെ ,,,,,,,,,,,,,,,,,,,,,
തിരിച്ചറിവിന്റെ പാഠങ്ങള്‍ ഉള്‍ക്കൊള്ളുക
കാലത്തിന്റെ ചുവരെഴുതുകള്‍ക്ക് കണ്‍ പാര്‍ക്കുക ............
Comments
Post a Comment