വി.എസ്. അച്യുതാനന്ദന്‍ ....... പറഞ്ചത്

വി.എസ്. അച്യുതാനന്ദന്‍ ....... പറഞ്ചത്
ഇരുപതുകൊല്ലംകൊണ്ട് കേരളത്തെ മുസ്‌ലിം ഭൂരിപക്ഷദേശമാക്കാനുള്ള രഹസ്യ അജന്‍ഡ പോപ്പുലര്‍ ഫ്രണ്ടിന് ഉണ്ടായിരുന്നെന്നും ഇതിനുവേണ്ടി ചെറുപ്പക്കാരെ പണം നല്കി ഇസ്‌ലാം മതത്തിലേക്ക് ആകര്‍ഷിക്കുക, മുസ്‌ലിം യുവതികളെക്കൊണ്ട് അവരെ കല്യാണം കഴിപ്പിക്കുക തുടങ്ങിയ വഴികളും ഇവര്‍ സ്വീകരിക്കുന്നു .
.................................................................................................................
ഈ പറഞച്ചതില്‍ എവിടെ ആണ് ഇസ്ലാം വിരുദ്ധത ?
കേരളത്തില്‍ പോലീസ് പിടിച്ചെടുത്ത പുസ്തകങ്ങളും ,
സി .ഡി.കളും പറയുന്നത് മുഴുവന്‍ ദേശ വിരുദ്ധമായ കാര്യങ്ങള്‍ ആണ്
അല്പ്പഞാനികള്‍ ആയ എന്‍.ഡി.എഫുകാരന്‍
ജമ്മുകാശ്മീരിലെ പോലെ ജിഹാദി സൈന്യത്തെ ആണ് ഇവര്‍ കേരളത്തിലും വാര്‍ത്തെടുക്കുന്നത് കഷ്മീരിനെക്കാള്‍ വേഗത്തില്‍ മത ഭീകരത യെ
കേരളത്തിന്റെ മണ്ണില്‍ വളര്‍ത്തിയെടുക്കാം എന്ന് ഈ തെമ്മാടി കൂട്ടങ്ങള്‍ സ്വപ്നം കാണുന്നു ...
ഇത് തുറന്നു പറയുന്നത് എങ്ങിനെ ആണ് മുസ്ലിം വിരുധമാകുന്നത് ?
ചാണ്ടിയും,ഹസ്സനും,കുഞ്ചാലി കുട്ടിയും മത്സരിച്ചു ഓശാന പാടുന്നത് കേവലം വോട്ടുബാങ്ക് കണ്ടു കൊണ്ട് മാത്രം ആണ് ,
ഭര്‍ത്താവിന്റെ ചിത കണ്ടാലും സാരമില്ല അമ്മായി അമ്മയുടെ കണ്ണീര്‍ കണ്ടാല്‍ മതി എന്ന പഴയ ഒരു ചൊല്ലിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ആണ് ഈ കൂട്ടര്‍ പെരുമാറുന്നത് ,
നാണവും മാനവും ഇല്ലാത്തവരെ,
വരും കാല കേരളത്തെ മതത്തിന്റെ പേരില്‍ വെട്ടിമുരിക്കനാണ്നിങ്ങള്‍ കൂട്ട് നില്‍ക്കുന്നത് ,
നാടിനെ ഒറ്റി കൊടുത്തു നിങ്ങള്‍ നേടുന്ന നക്കാ പിച്ച വോട്ടുകള്‍
കേരളത്തെ എങ്ങോട്ട് കൊണ്ട് ചെന്നെത്തിക്കും ?
..................................................................................................................................
പോപ്പുലര്‍ ഫ്രണ്ട് പരാമര്‍ശം: വി.എസിന് പിണറായിയുടെ പിന്തുണ
Posted on: 26 Jul 2010

This comment has been removed by the author.
ReplyDelete