Saturday, October 1, 2011

വാന്‍ഗാരി മാതായി

വാന്‍ഗാരി മാതായി ,,, അന്തരിച്ചു ;
നോബല്‍ സമ്മാനം നേടിയ ആദ്യ ആഫ്രികന്‍ വനിതാ എന്നുള്ളത് മാത്രമല്ല മാതായിയുടെ വിശേഷണം, പരിസ്ഥിതിക്ക് വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞു വക്കുകയും വന നശീകരണത്തിന്റെ ദൂഷ്യ വശങ്ങളെ കുറിച്ച് ആഫ്രിക്കന്‍ ഭൂഗണ്ടം മുഴുക്കെയും , സര്‍വോപരി ലോകതിനാകെയും ബോധ വത്കരണം നടത്തുകയും ചെയ്തു മാതായി , കെനിയ അടക്കമുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ആകമാനം നാലുകോടിയില്‍ അധികം വൃക്ഷങ്ങള്‍ വച്ച് പ...ിടിപ്പിച്ചു കൊണ്ട് ലോകത്തിന്‍റെ ശ്രദ്ധാ കേന്ദ്രം ആയി മാറുകയും ചെയ്തിരുന്നു ,1970 കളില്‍ മാതായി സ്ഥാപിച്ച ഗ്രീന്‍ ബെല്‍റ്റ്‌ എന്നാ സങ്കടന്യുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാ പ്രകൃതി സ്നേഹികള്‍ക്കും സമൂഹ്യപ്രവര്തകര്‍ക്കും മാര്‍ഗദര്‍ശനം കാണിച്ചു കൊടുത്തിരുന്നു,നെഹ്‌റു പുരസ്കാരം, ഇന്ദിരാ ഗാന്ധി പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങള്‍ മാതായിയെ തേടി എത്തിയിട്ടുണ്ട് ,,,,,,,,,, ആധരാഞ്ഞലികള്‍.

No comments:

Post a Comment