എന്‍ഡോ സള്‍ഫാന്‍ നിരോധനം..

എന്തുകൊണ്ടാണ് എന്‍ഡോ സള്‍ഫാന്‍ നിരോധനത്തെ നമ്മുടെ മാധ്യമങ്ങള്‍ ആഘോഷമാക്കാഞ്ഞത്? മറു പക്ഷത്ത്‌ ഡി വൈ എഫ് ഐ , ആയതു കൊണ്ടാണോ? സമൂഹത്തിനാകെ ഉപകരിക്കപ്പെടുന്ന ഒരു വിധിന്യായം കോടതിയില്‍ നിന്നും ഉണ്ടാകുമ്പോള്‍ അത് ഉണ്ടാക്കാന്‍ കാരനകാരായവര്‍ തങ്ങളുടെ ഇഷ്ട്ടതിനു പാത്രീ ഭൂതരാകത്തവര്‍ ആയതു കൊണ്ട് മാത്രം വാര്‍ത്തയെ അപ്രസക്തംമാക്കി അവതരിപ്പിക്കുന്നത്‌ മാധ്യമ ധര്മമാണോ?

Comments

Popular posts from this blog

പ്രിയനന്ദനന്‍ നെയ്തുകാരന്‍ മുതല്‍ സൂഫി പറഞ്ച കഥ വരെ .............

മാതൃഭൂമി ഓണ പതിപ്പ്

സോളിഡാരിറ്റിയോട് ഇതുകൂടി ചോദിക്കണ്ടേ?