പിള്ളയുടെ മാടമ്പിതരങ്ങള്‍..

ബാലകൃഷ്ണപിള്ളയുടെ മാടമ്പി തരങ്ങള്‍ അനസ്വൂതം തുടരുകയാണ് , സ്വന്തം സ്കൂളിലെ പ്രധാനധ്യാപികയുമായുള്ള പ്രശനം നിയമം മൂലം അധ്യാപികയുടെ ഭര്‍ത്താവ് സ്ഥാപിചെടുതപ്പോള്‍ , അതെ സ്കൂളിലെ അദ്ധ്യാപകന്‍ കൂടിയായ കൃഷ്ണ കുമാറിന് നേരിടേണ്ടി വന്നത് പഴയ ജന്മി -ഫ്യൂഡല്‍ കാല ഗട്ടത്തിലെ മാടമ്പി തരങ്ങള്‍ ആണ് കൃഷ്ണകുമാറിനെ മര്ധിച്ചവശനാക്കുകയും, അയാളുടെ ജനനേന്ദ്രിയം തകര്‍ക്കുകയും, മലധ്വാരത്തിലൂടെ കമ്പി പാര കയറ്റുകയും അടക്കം ...ഉള്ള മൃഗയാ വിനോധങ്ങള്‍ക്ക് ശേഷം റോഡരികില്‍ തള്ളുകയായിരുന്നു അക്രമികള്‍ ചെയ്തത് . മന്ത്രി പുത്രന്‍ പറയുന്നത് എനിക്കിതൊന്നും അറിയില്ലെന്നും സ്കൂള്‍ അച്ഛനാണ് നടത്തുന്നത് എന്നുമാണ് , എന്തായാലും ഒരു കാര്യം വ്യക്തമാണ് നിയമ വ്യവസ്ഥയെ ആണ് ആരായാലും ചേര്‍ന്ന് വെല്ലു വിളിക്കുന്നത്‌ ഇതൊക്കെ കയ്യും കെട്ടി നോക്കി നില്‍ക്കുവാന്‍ ആകുമോ?

Comments

Popular posts from this blog

പ്രിയനന്ദനന്‍ നെയ്തുകാരന്‍ മുതല്‍ സൂഫി പറഞ്ച കഥ വരെ .............

OJAS ,LE-MASHALE

മാതൃഭൂമി ഓണ പതിപ്പ്