വി എസ് എന്ന താരം
- Get link
- X
- Other Apps
കമ്മ്യൂണിസ്റ്റ് മൂല്യതകര്ച്ചയുടെ മറ്റൊരു കാഴ്ച .......
വി എസ് മുന്നോട്ടു വയ്ക്കുന്ന ആശയങ്ങള്‍ നല്ലതാണെന്നും ,അതിനെ മുന്നോട്ടുകൊണ്ടുപോകെണ്ടാതാനെന് നു
മുല്ല കാഴ്ചപാട് ഏതൊരു കംമുനിസ്ടുകാരനും ഉണ്ടാകും അതിനുമപ്പുറത്ത് ഒരു
സിനിമാ താരതെയോ അതുമല്ലെങ്കില്‍ ജനപ്രിയതയുടെ അടയാലപ്പെടുതലുകളില്‍
ജീവിക്കുന്ന മറ്റു താരങ്ങളെയോ പോലെയോ വി എസ് നെ ആഘോഷമാക്കുന്നത്
കമ്മ്യൂണിസ്റ്റ് മൂല്യച്യുതി തന്നെ ആണ് , വി എസ് നു ആദ്യ...ത്തെ
തവണ സീറ്റ് നിഷേധിച്ചപ്പോള്‍ പ്രതിഷേധികാന്‍ ഞാനും ഉണ്ടായിരുന്നു , അത്
ഒരു ആഗ്രഹത്തിന്റെയും പ്രതീക്ഷയുടെയും അടയാലപ്പെടുതലുകള്‍ ആയിരുന്നു ,
അതിനുമപ്പുറം ഒരു മിശിഹാ വത്കരണം നടത്തുന്നത് കമ്മ്യൂണിസ്റ്റ് മൂല്യങ്ങളെ
ഇകഴ്ത്തി കാണികകുവാനെ ഉതകുകയുള്ളൂ, യഥാര്‍ത്ഥത്തില്‍ ഇത്തരം ഒരു നീക്കത്തെ
നിരുല്‍സാഹപ്പെടുതെണ്ടത് വി എസ് തന്നെ ആണ് നിര്‍ഭാഗ്യവശാല്‍ നല്ല ഒരു
കംമുനിസ്ടുകാരന്‍ കാനികേണ്ട ആ മാനസീക വളര്‍ച്ചയുടെ കണികകള്‍ സഖാവിന്റെ
ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല , വി എസ് അല്ലാതെ മറ്റാരും സി പി എമ്മില്‍
നല്ലവരില്ല എന്ന രൂപത്തില്‍ നടക്കുന്ന പ്രചരണം യഥാര്‍ത്ഥത്തില്‍
ആരംഭിച്ചത് വലതുപക്ഷ പക്ഷപാതികളായ മാധ്യമങ്ങള്‍ ആണ് അവരുടെ കാഴ്ച ആഴത്തില്‍
ഉള്ളതാണ് അത് മറ്റൊന്നുമല്ല വി എസ് എന്ന കംമുനിസ്ടിന്റെ പ്രായവും ഒരു
മനുഷ്യന്റെ ശരാശരി ആയുര്‍ ധൈര്‍ഗ്യവും കണക്കുകൂട്ടുമ്പോള്‍ ഉണ്ടാകുന്ന വലിയ
ആഹ്ലാദങ്ങളില്‍ നിന്നുമാണ് അവര്‍ ഈ പ്രക്യാപനങ്ങള്‍ നടത്തുന്നത്
,മുഖപുസ്തകം അടക്കമുള്ള പ്രചാരണ മാധ്യമങ്ങളിലൂടെ നമ്മള്‍ സി പി ഐ എമ്മിനെ
സ്നേഹിക്കുന്നവര്‍ വിവിധ ചേരികളിലായി അത്തരം ഒരു ആശയ പ്രചാരണത്തിന്
കൂട്ടുനില്‍ക്കുകയും ചെയ്യുന്നു , ഈ ചിത്രം അതിനൊരു ഉദാഹരണം മാത്രം
............
- Get link
- X
- Other Apps
Comments
Post a Comment