Saturday, October 1, 2011

ധിയാബ് അവാന

ദിയാബ് അവാന, ഈ ചെറുപ്പകാരനെ നിങ്ങള്‍ക്ക് അറിയുമല്ലോ , പിന്‍ കാലുകൊണ്ട്‌ പെനാല്‍റ്റി കിക്കെടുത്തു ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ചു കളഞ്ഞു ഈ പയ്യന്‍ , ലെബെനെനെതിരെ നടന്ന സൌഹൃദ മത്സരത്തില്‍ ആയിരുന്നു യു എ ഇ യുടെ താരമായ അവാന ഇങ്ങിനെ ഫുട്ബാള്‍ ലോകത്തിനു പരിചിതമല്ലാത്ത ഗോള്‍ നേടിയത്,യു ടുബില്‍ ഒക്കെ വലിയ ഹിറ്റ് ആയിരുന്നു അവാനയുടെ ഈ ഗോള്‍ , ഇന്നലെ അബു- ദാബിയില്‍ വച്ചുണ്ടായ ഒരു വാഹനാപകടത്തില്‍ ഈ ചെറുപ്പകാരന്‍ കൊല്ലപ്പെട്ടു. ആധരാഞ്ഞലികള്‍..

No comments:

Post a Comment