കേന്ടകി ചിക്കെന്‍

കെ എഫ് സി നിലപാട് വ്യക്തമാക്കി തുടങ്ങി ,,,, ഭക്ഷണ അവശിഷ്ട്ടങ്ങള്‍ കൂട്ടത്തോടെ പാക്കറ്റുകളില്‍ നിറച്ചു ജനവാസ കേന്ദ്രങ്ങളില്‍ കൊണ്ട് തള്ളുന്ന കലാ പരിപാടി അവര്‍ തുടങ്ങി , കോഴികൊടിന്റെ പ്രതികരണ ശേഷി എന്തായാലും ഇന്നലെ കെ എഫ് സി കാര്‍ ശെരിക്കും മനസ്സിലാക്കി അവര്‍ കൊണ്ട് തള്ളിയ അവശിഷ്ട്ട പാക്കറ്റുകള്‍ ജനങ്ങള്‍ സങ്കടിച്ചു ഒരു ടിപ്പര്‍ ലോറി യില്‍ നിറച്ചു , വിദേശ മുതലാളിയുടെ ഹോട്ടലിന്റെ പൂമുഖത് വൃത്തിയായി നിക്ഷേപിച്ചു കൊടുത്തു , corporation കടുത്ത നിലപാട് എടുത്താല്‍ അമേരിക്കന്‍ മുതലാളി രണ്ടു കോടി രൂപയുടെ ഉറപ്പുള്ള ജാമ്യത്തില്‍ അനുവദിച്ചു കൊടുക്കുന്ന ഈ സ്ഥാപനത്തിന്റെ അംഗീകാരം ചിലപ്പോള്‍ നഷ്ട്ടമാകും

Comments

Popular posts from this blog

പ്രിയനന്ദനന്‍ നെയ്തുകാരന്‍ മുതല്‍ സൂഫി പറഞ്ച കഥ വരെ .............

മാതൃഭൂമി ഓണ പതിപ്പ്

സോളിഡാരിറ്റിയോട് ഇതുകൂടി ചോദിക്കണ്ടേ?